App Logo

No.1 PSC Learning App

1M+ Downloads
അറ്റോമിക സംഖ്യ 11 ആയ മൂലകത്തിന്റെ L ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?

A2

B1

C8

D7

Answer:

C. 8

Read Explanation:

ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ എണ്ണം 2n2 എന്ന സൂത്രവാക്യം ഉപയോഗിച്ചു കണ്ടെത്താവുന്നതാണ്. n എന്നത് ഒരോ ഷെലിനെയും സൂചിപ്പിക്കുന്നു.

  • K shell : n - 1
  • L shell : n - 2
  • M shell : n - 3
  • N shell : n - 4

ഇപ്രകാരം, ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ എണ്ണം

  • K shell : n - 1, 2n2 = 2x12= 2
  • L shell : n - 2, 2n2 = 2x22= 8
  • M shell : n - 3, 2n2 = 2x32= 18
  • N shell : n - 4, 2n2 = 2x42= 32

Note:

  • അറ്റോമിക സംഖ്യ 11 ആയ മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം - 2, 8, 1
  • K,L,M എന്നീ ഷെല്ലുകളിലായി ഇലക്ട്രോണുകൾ 2, 8, 1 എന്ന രീതിയിൽ ക്രമീകരിക്കുന്നു

അതായത്,

  • K - 2 ഇലക്ട്രോണുകൾ
  • L - 8 ഇലക്ട്രോണുകൾ
  • M - 1 ഇലക്ട്രോണുകൾ

Related Questions:

ഏറ്റവും ഭാരം കുറഞ്ഞ മൂലകം?
Atomic number of Sulphur ?
What is the valency of carbon?
The element which is known as the enemy of copper is
The atomic number of carbon is 6 and its atomic mass is 12. How many are there protons in the nucleus of carbon?