App Logo

No.1 PSC Learning App

1M+ Downloads
അസ്ഥിയുടെ ആരോഗ്യത്തിന് ആവശ്യമുള്ള മൂലകം?

Aകാൽസ്യം

Bപൊട്ടാസിയം

Cമഗ്നീഷ്യം

Dഇവയൊന്നുമല്ല

Answer:

A. കാൽസ്യം

Read Explanation:

അസ്ഥിയുടെ ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്.


Related Questions:

എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചെടുത്തത് ആര്?
2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
RICE എന്തിനുള്ള പ്രഥമ ശുശ്രൂഷയാണ് ?
ശ്വാസ കോശവും ഔരസാശായ ഭിത്തിയും തമ്മിലുള്ള ഘർഷണം കുറക്കുന്ന ദ്രവം?
റെഡ് ക്രോസ്സിൻ്റെ സ്ഥാപകൻ ആര് ?