App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി SEZ ഏർപ്പെടുത്തിയ തുറമുഖം ?

Aമുംബൈ

Bഗാംഗവരം

Cചെന്നൈ

Dകണ്ട്ല

Answer:

D. കണ്ട്ല

Read Explanation:

ഒരു രാജ്യത്തെ മറ്റു പ്രദേശങ്ങളിലുള്ള സാധാരണ സാമ്പത്തിക നിയമങ്ങളേക്കാൾ അയഞ്ഞ സാമ്പത്തിക നിയമങ്ങൾ ഉള്ള മേഖലകളാണ് പ്രത്യേക സാമ്പത്തിക മേഖല (Special Economic Zone- SEZ).


Related Questions:

എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നത് ഏത്?
“ഇന്ത്യയുടെ മുത്ത്” എന്നറിയപ്പെടുന്ന തുറമുഖം ?
കണ്ട്ല തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ആദ്യ കോർപ്പറേറ്റ് തുറമുഖം ഏതാണ് ?