App Logo

No.1 PSC Learning App

1M+ Downloads
ആന്ധ്രാപ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രി ?

Aവൈ എസ് ജഗൻമോഹൻ റെഡ്ഢി

Bകെ ചന്ദ്രശേഖർ റാവു

Cരേവന്ത് റെഡ്ഢി

Dഎൻ ചന്ദ്രബാബു നായിഡു

Answer:

D. എൻ ചന്ദ്രബാബു നായിഡു

Read Explanation:

• നാലാം തവണയാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് • ചന്ദ്രബാബു നായിഡു പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - കുപ്പം • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - തെലുങ്ക് ദേശം പാർട്ടി (TDP) • തെലുങ് ദേശം പാർട്ടിയുടെ നിലവിലെ ദേശീയ പ്രസിഡൻറ് - ചന്ദ്രബാബു നായിഡു • പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത് - പവൻ കല്യാൺ (ജനസേന പാർട്ടി)


Related Questions:

ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായ മലയാളി ?
1953-ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചത് ആര് ?
പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം ?
ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് ?
ഇന്ത്യയിൽ 'ഗൂഡിയ ' നടപ്പിലാക്കിയ സംസ്ഥാനം ഏത്?