App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (നവംബർ 11) ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത് ?

Aഡോ. രാധാകൃഷ്ണൻ

Bഎ. പി. ജെ. അബ്ദുൾ കലാം

Cഡോ. ബി. ആർ. അംബേദ്കർ

Dമൗലാനാ അബ്ദുൽ കലാം ആസാദ്

Answer:

D. മൗലാനാ അബ്ദുൽ കലാം ആസാദ്

Read Explanation:

  • 1947 മുതൽ 1958 വരെ വിദ്യാഭ്യാസ മന്ത്രി സ്ഥാനം വഹിച്ച മൗലാന അബുൽ കലാം ആസാദ്, ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ പുരോഗതിക്കും പ്രവേശനക്ഷമതയ്ക്കും കാര്യമായ സംഭാവനകൾ നൽകി.
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. 1888 നവംബർ 11 നാണ് ആസാദ് ജനിച്ചത്.
  • അദ്ദേഹത്തിന്റെ പരിശ്രമങ്ങളെ മാനിച്ച് The Ministry of Human Resource Development 2008 ൽ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി പ്രഖ്യാപിച്ചു.

Related Questions:

ഭരണഘടനഹത്യ ദിനമായി (സംവിധാൻ ഹത്യ ദിവസ്) ആചരിക്കുന്നത് ?
ദേശീയ വിനോദസഞ്ചാര ദിനം ?
കമ്പിതപാൽ ഇന്ത്യയിൽ നിർത്തലാക്കിയ ദിവസം?
മുദ്രബാങ്ക് നിലവിൽ വന്നത് എന്നായിരുന്നു ?
2024 ലെ ദേശീയ കാർഷിക ദിനത്തിൻ്റെ പ്രമേയം ?