App Logo

No.1 PSC Learning App

1M+ Downloads
ആരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്?

Aവിക്രം സാരാഭായി

Bസതീഷ് ധവാൻ

Cഡോക്ടർ ഹോമി ജെ ബാബ

DUR റാവു

Answer:

D. UR റാവു

Read Explanation:

1975 ലാണ് ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്


Related Questions:

ഉൽപരിവർത്തനം സംഭവിച്ചതോ വികലമോ ആയ ജീനുകളെ മാറ്റി സ്വാഭാവിക ജീനുകളെ സ്ഥാപിക്കുന്ന പ്രക്രിയ ഏത് ?
ആവാസവ്യവസ്ഥയിലെ സ്വപോഷികൾ എന്നറിയപ്പെടുന്നത് ?
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (RGCB) സ്ഥാപിതമായത് ഏത് വർഷം ?
ലോക ആളോഹരി വൈദ്യുതി നിലവിൽ എത്രയാണ് ?
റാപ്‌സീഡ്,സോയാബീൻ,സൂര്യകാന്തി എന്നിവയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ബയോഫ്യൂവൽ ഏത് ?