App Logo

No.1 PSC Learning App

1M+ Downloads
ആരുടെ വിയോഗത്തിൽ ദുഃഖിതനായാണ് കുമാരനാശാൻ പ്രരോദനം എന്ന കാവ്യം രചിച്ചത്?

Aശ്രീനാരായണഗുരു

Bചട്ടമ്പിസ്വാമികൾ

Cഎ. ആർ. രാജരാജവർമ്മ

Dകൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Answer:

C. എ. ആർ. രാജരാജവർമ്മ


Related Questions:

2024 ജനുവരിയിൽ അന്തരിച്ച "ഉസ്താദ് റാഷിദ് ഖാൻ" ഏത് മേഖലയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത് ?
"ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം ആരുടേതാണ്?
ബയലാട്ടം എന്ന് പേരുള്ള കലാരൂപം ഏതാണ്?
സമുദ്രഗുപ്തനെ 'ഇന്ത്യൻ നെപ്പോളിയൻ' എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ