Question:

ആറ്റത്തിന്റെ ന്യൂക്ലിയസിന് ഏറ്റവും അടുത്തുള്ള കെ ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകൾ എത്ര?

A2

B8

C16

D32

Answer:

A. 2

Explanation:

ആറ്റത്തിന്റെ ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകൾ അഥവാ ഷെല്ലുകളിലൂടെയാണ്


Related Questions:

ഉറുമ്പുകൾ സ്രവിക്കുന്ന ആസിഡ് :

അന്തരീക്ഷ വായുവിലെ പ്രധാനഘടകം ?

ഏതു ലോഹത്തിന്റെ അയിരാണ് “ബോക്സൈസ്റ്റ്" ?

പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?

കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :