App Logo

No.1 PSC Learning App

1M+ Downloads
ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്ന വാദം ?

Aഭൗതികവാദം

Bചിന്താവാദം

Cആശയവാദം

Dപ്രത്യക്ഷാനുഭവവാദം

Answer:

C. ആശയവാദം

Read Explanation:

ആശയവാദം

  • ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്നതാണ് ആശയവാദം

  • ആശയവാദത്തിന് പുതുജീവൻ നൽകിയത് ജർമ്മൻ ചിന്തകരായ ഇമ്മാനുവേൽ കാന്റ്, ഹെഗൽ എന്നിവരാണ്.


Related Questions:

യൂറോപ്പിൽ നവോത്ഥാനത്തിന് തുടക്കമായ സംഭവം ?
ലണ്ടൻ മിഷൻ സൊസൈറ്റി (LMS) മിഷനറിസംഘം കേരളത്തിൽ എവിടെയാണ് പ്രവർത്തിച്ചത് ?
തുർക്കികൾ ക്രിസ്ത്യൻ പുണ്യ നഗരമായ ജറുശലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുണ്ടായ യുദ്ധം ?
ഷാർലമെൻന്റെ ആസ്ഥാനം ?
മാനവികതയുടെ പിതാവ് എന്ന് വിളിക്കുന്നത് ആരെ ?