App Logo

No.1 PSC Learning App

1M+ Downloads
ആസാമിനെ ഇന്ത്യ യൂണിയൻറെ ഭാഗം ആക്കുന്നതിനു നിർണായക പങ്കുവഹിച്ച നേതാവ്:

Aഡോക്ടർ ബി സി റോയ്

Bഫക്രുദ്ദീൻ അലി അഹമ്മദ്

Cഗോപിനാഥ് ബോർദലോയ്

Dഭൂപൻ ഹസാരിക

Answer:

C. ഗോപിനാഥ് ബോർദലോയ്

Read Explanation:

ഗോപിനാഥ് ബോർദലോയ്

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും, അസമിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായ വ്യക്തി.
  • 'ലോകപ്രിയ' എന്ന അപരനാമത്തിൽ അറിയപെടുന്ന നേതാവ്.
  • ആസാമിനെ ഇന്ത്യ യൂണിയൻറെ ഭാഗം ആക്കുന്നതിനു നിർണായക പങ്കുവഹിച്ച വ്യക്തി.
  • സ്വാതന്ത്ര്യത്തിനുശേഷം,  ചൈനയ്‌ക്കെതിരെയും  പാകിസ്ഥാനെതിരെയും അസമിന്റെ പരമാധികാരം സുരക്ഷിതമാക്കാൻ അദ്ദേഹം സർദാർ വല്ലഭായ് പട്ടേലുമായി ചേർന്ന് പ്രവർത്തിച്ചു.
  • 1999ൽ മരണാനന്തര ബഹുമതിയായി ഭാരതത്നം നൽകി രാജ്യം ആദരിച്ചു.
  • 2002 ഒക്‌ടോബർ 1-ന് പാർലമെന്റ് ഹൗസിൽ ബോർദലോയിയുടെ പൂർണകായ പ്രതിമ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം അനാച്ഛാദനം ചെയ്തു

Related Questions:

At which of the following places was the Rani of Jhansi, Lakshmibai defeated finally by the British?
Who was known as the 'Military minded modernist' ?
Which of the following propounded the 'Drain Theory'?
ലോകഹിതവാദി എന്നറിയപെടുന്നത്?
ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :