App Logo

No.1 PSC Learning App

1M+ Downloads
"ഇടശ്ശേരിക്കാറ്" എന്ന കഥാസമാഹാരത്തിൻ്റെ രചയിതാവ് ?

Aകെ പി രാമനുണ്ണി

Bടി പത്മനാഭൻ

Cപെരുമ്പടവം ശ്രീധരൻ

Dഇയ്യങ്കോട് ശ്രീധരൻ

Answer:

A. കെ പി രാമനുണ്ണി

Read Explanation:

• കെ പി രാമനുണ്ണിയുടെ പ്രധാന കൃതികൾ - സൂഫി പറഞ്ഞ കഥ, ചരമ വാർഷികം, ജീവിതത്തിൻ്റെ പുസ്‌തകം, ദൈവത്തിൻ്റെ പുസ്‌തകം


Related Questions:

പുതിയ മനുഷ്യൻ പുതിയ ലോകം - ആരുടെ ലേഖന സമാഹാരമാണ് ?
' ലീല ' എന്ന കാവ്യം രചിച്ചതാര് ?
അമ്പലമണി എന്ന കൃതി രചിച്ചതാര്?
ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാ വിവരണം രചിച്ചത് ആര്?
മൂടുപടം ആരുടെ കൃതിയാണ്?