App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?

Aസമുദ്ര ശക്തി

Bസമുദ്ര

Cകൊങ്കൺ 2023

Dമിലാൻ 2020

Answer:

A. സമുദ്ര ശക്തി

Read Explanation:

ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം:- സമുദ്ര ശക്തി


Related Questions:

2025 മെയിൽ കാനഡയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ?
സ്വച്ഛ് ഭാരത് ദിവാസിനോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ ആയ 'സ്വച്ഛതാ ഹി സേവ'യുടെ 2023 ലെ പ്രമേയം എന്ത് ?
ഇന്ത്യയുമായി "സംയുക്ത സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ 2025-29" ന് സഹകരിക്കുന്ന രാജ്യം ഏത് ?
2024 - ലെ ബ്രിക്സ് (BRICS) സമ്മേളനം നടന്നതെവിടെ ?
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.