App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം (സീഡ് ഫാം) ഇവിടെ സ്ഥിതി ചെയ്യുന്നു?

Aപരവൂർ താലൂക്കിലെ പല്ലം തുരുത്ത്

Bചെറുതുരുത്ത്

Cഗോതുരുത്ത്

Dആലുവ താലൂക്കിലെ തുരുത്ത്

Answer:

D. ആലുവ താലൂക്കിലെ തുരുത്ത്

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം സ്ഥിതി ചെയ്യുന്നത് - ആലുവ താലൂക്കിലെ തുരുത്ത്
  • ഇന്ത്യയിലെ കാർബൺ ന്യൂട്രൽ പഞ്ചായത്ത് - ജമ്മു കാശ്മീരിന്റെ അതിർത്തി ജില്ലയിൽ, സാംബയിലെ ‘പല്ലി’ എന്ന ഒരു ഗ്രാമം.

Related Questions:

അമേരിക്കൻ‌ രഹസ്യാന്വേഷണ ഏജൻസിയുടെ (CIA) പ്രഥമ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ ?
2023 ഫെബ്രുവരിയിൽ ലഡാക്കിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കായി ഇന്ത്യൻ കരസേന ആരംഭിച്ച ദൗത്യം ഏതാണ് ?
ഏപ്രിൽ ഒന്നിന് ഉത്കൽ ദിവസ് ആഘോഷിക്കുന്ന സംസ്ഥാനം ?
അന്താരാഷ്ട്ര ചെറുകിട ധാന്യ വർഷം?
ദേശീയ യുവജന ദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?