App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്ന വിമാനത്താവളം ഏതാണ് ?

Aഇന്ദിര ഗാന്ധി എയർപോർട്ട്, ഡൽഹി

Bസുബാഷ് ചന്ദ്ര ബോസ് എയർപോർട്ട്, കൊൽക്കത്ത

Cരാജീവ് ഗാന്ധി എയർപോർട്ട്, ഹൈദരാബാദ്

Dകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Answer:

D. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

ഇതിന്റെ സവിശേഷതകൾ: • ഇന്ത്യയിലെ വലിയ ബിസിനസ് ജെറ്റ് ടെർമിനൽ. • ഇന്ത്യയിലെ അഞ്ചാമത്തെ ജെറ്റ് ടെർമിനലുള്ള വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.


Related Questions:

2023 ജനുവരിയിൽ വിമാനയാത്രയിലെ മദ്യനയത്തിൽ മാറ്റം കൊണ്ടുവന്ന വിമാനക്കമ്പനി ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് നിലവിൽ വന്ന വിമാനത്താവളം ?
നവി മുംബൈ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിയത് ?
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2021 ൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഏതാണ് ?
"വിസ്ത" എന്ന പേരിൽ പുതിയതായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ എയർ ലൈൻ കമ്പനി ഏത് ?