App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ?

Aനെയ്യാർ സഫാരി പാർക്ക്

Bകൻഹ നാഷണൽ പാർക്ക്

Cഇറ്റാവ ലയൺ സഫാരി പാർക്ക്

Dഹെമിസ് നാഷണൽ പാർക്ക്

Answer:

A. നെയ്യാർ സഫാരി പാർക്ക്

Read Explanation:

ആരംഭിച്ചത് - 1984 2022-ൽ ഇതിന്റെ അംഗീകാരം റദ്ദായി.


Related Questions:

2011 മാർച്ച് 1-ാം തീയതി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു വന്യജീവി സങ്കേതം ഏത് ?
Periyar wildlife sanctuary was situated in Idukki in the taluk of ?
നെയ്യാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന്‌ കണ്ടെത്തുക?
The first wildlife sanctuary in Kerala was ?