App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ?

Aബിർളാ പദ്ധതി

Bബോംബെ പദ്ധതി

Cഗാന്ധിയൻ പദ്ധതി

Dജനകീയ പദ്ധതി

Answer:

B. ബോംബെ പദ്ധതി

Read Explanation:

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ത് പുറത്തിറക്കിയ രേഖയാണ്‌ ബോംബെ പദ്ധതി. 1944/1945 ൽ ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്.


Related Questions:

Antyodaya Anna Yojana was launched by NDA Government on:
സുരക്ഷിത് മാതൃത്വ ആശ്വാസൻ സ്കീം (SUMAN) നിലവിൽ വന്ന വർഷം ?
The ICDS aims at
വികലാംഗരായ ആളുകൾ (PWD) ഇന്ത്യയിൽ വളരെ താഴ്ന്ന തൊഴിലവസരങ്ങൾ അനുഭവിക്കുന്നു നാഷണൽ സാമ്പിൾ സർവേ (2017 - 2018) പ്രകാരം 15 വയസ്സിന് മുകളിലുള്ള PWD യുടെ 23% മാത്രമാണ് ഇന്ത്യയിൽ ജോലി ചെയ്യുന്നത് പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (2018) ഡാറ്റ പ്രകാരം ഒരേ പ്രായത്തിലുള്ള എല്ലാ ജനസംഖ്യയുടെയും തൊഴിലിന്റെ പകുതിയിൽ താഴെയാണ് ഇത് ഏതാണ് PWD യുടെ താഴ്ന്ന തൊഴിൽ നിലവാരം വിശദീകരിക്കുന്നത് ?
സ്വതന്ത്ര ദിനത്തിൽ പ്രധാനമന്തി പ്രഖ്യാപിച്ച 100 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ?