App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?

Aഎം.എസ്. സ്വാമിനാഥൻ

Bജോൺ ജോസഫ് മർഫി

Cഡോ. വർഗീസ് കുര്യൻ

Dസുന്ദർലാൽ ബഹുഗുണ

Answer:

B. ജോൺ ജോസഫ് മർഫി

Read Explanation:

  • ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് - ജോൺ ജോസഫ് മർഫി

 

  • ഇന്ത്യയിൽ ആദ്യമായി അയർലണ്ട്കാരനായ  ജോൺ ജോസഫ് മർഫി  റബ്ബർ കൃഷി ആരംഭിച്ചത് 1902 ൽ എറണാകുളത്തെ ആലുവയ്ക്ക് അടുത്താണ്.

 

  • വാണിജ്യ അടിസ്ഥാനത്തിൽ മർഫി റബ്ബർ കൃഷി ആരംഭിച്ചത് കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിന് അടുത്ത് ഏന്തയാർ എന്ന സ്ഥലത്താണ്.

Related Questions:

The marshy and forested land in northern part of Uttar Pradesh is :
Black cotton soil is known as:
Which type of soil constitutes most of the total land surface in India?
നാണ്യവിളയായ റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്
കറുത്ത പരുത്തി മണ്ണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ?