ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള നദിയേത്?AകാവേരിBബ്രഹ്മപുത്രCഗംഗDസിന്ധുAnswer: C. ഗംഗ Read Explanation: ഗംഗ ഇന്ത്യയുടെ ദേശീയ നദി ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി ഗംഗാനദിയുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ആയി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി - നമാമി ഗംഗ, 2014 ഗംഗാനദി ഉത്തരമഹാസമതല ത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലം - ഹരിദ്വാർ Read more in App