Question:

ഇന്ത്യയിൽ ആദ്യമായി "മത്തിയുടെ" ജനിതക ഘടന കണ്ടെത്തിയ ഗവേഷണ സ്ഥാപനം ഏത് ?

Aകുഫോസ്

Bസെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്

Cനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി

Dനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി

Answer:

B. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്

Explanation:

• ഇന്ത്യയിൽ ആദ്യമായാണ് ഒരു കടൽ മത്സ്യത്തിൻറെ ജനിതകഘടന കണ്ടെത്തുന്നത് • ശ്രേണീകരണം നടത്തിയ ജനിതക ഘടനകളുടെ എണ്ണം - 46316


Related Questions:

2023ല്‍ കൽപിത സർവകലാശാല പദവി ലഭിച്ച കേന്ദ്രസർക്കാരിൻറെ സ്വയംഭരണ അധികാര സ്ഥാപനം ഏത് ?

അടുത്തിടെ സൈബർ ആക്രമണം നേരിട്ട ഇന്ത്യയിലെ ആണവ നിലയം ?

കുടുംബനാഥന്റെ അനുവാദത്തോടുകൂടി ആധാർ കാർഡിലെ വിലാസം തിരുത്തുവാൻ സാധിക്കുന്ന വിധത്തിൽ നിലവിൽ വരുന്ന പുതിയ ഓപ്ഷൻ ഏതാണ് ?

ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?

ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?