App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥിരമായുള്ള പാലം ?

Aയാച്ചി പാലം

Bബെയ്‌ലി പാലം

Cകേണൽ ചെവെങ് രിഞ്ജൻ പാലം

Dകാത്‌നി പാലം

Answer:

C. കേണൽ ചെവെങ് രിഞ്ജൻ പാലം

Read Explanation:

കിഴക്കൻ ലഡാക്കിലെ ഷിയോക്ക് നദിയിലാണ് ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം സ്ഥിതി ചെയ്യുന്നത്. ബോർഡർ റോഡ്സ് ഓർഗനൈസഷനാണ് പാലം നിർമിച്ചിരിക്കുന്നത്. രണ്ട് തവണ "മഹാവീർ" പുരസ്കാരം ലഭിച്ച കേണൽ ചെവെങ് രിഞ്ജൻ എന്നിവരുടെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്.


Related Questions:

മിതമായ ജനസാന്ദ്രത വിഭാഗത്തിൻ്റെ സാന്ദ്രത എത്ര ?
ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ആരാണ് ?
ഇംപീരിയൽ സിവിൽ സർവീസ് എന്നത് ഓൾ ഇന്ത്യ സർവീസ് , കേന്ദ്ര സർവീസ് എന്നിങ്ങനെ രണ്ടാകാൻ കാരണമായത് ?
കടുവയെ ദേശീയ മൃഗമായി ഔദ്യോഗികമായി അംഗീകരിച്ച വർഷം ?
കേരളത്തിൽ ചീഫ് സെക്രട്ടറി പദവിയിൽ എത്തിയ ആദ്യ വനിത :