App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഭ്ര (Mica) ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളേത് ?

Aആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഝാര്‍ഖണ്ഡ്, ബിഹാർ

Bഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്

Cകേരളം, തമിഴ്‌നാട്, ഗോവ

Dആസാം, മിസോറാം, മണിപ്പൂർ

Answer:

A. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഝാര്‍ഖണ്ഡ്, ബിഹാർ


Related Questions:

ഇന്ത്യയിൽ 'കോട്ടണോപോളിസ്' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഗരം ഏത് ?
പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിൽ ഉൾപെടാത്തത് ഏത് ?
സംസ്ഥാന ഹൈവേയുടെ നിർമാണ ചുമതലയാർക്ക് ?
റബ്ബറിൻറ്റെ ജന്മദേശമേത് ?
റബ്ബർ കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?