ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ?AകേരളംBതമിഴ്നാട്Cആന്ധ്രാപ്രദേശ്Dഒറീസ്സAnswer: B. തമിഴ്നാട്Read Explanation:ഈ സംസ്ഥാനത്തെ മൂന്ന് പ്രധാന തുറമുഖങ്ങൾ ഇവയാണ് - എണ്ണൂർ തുറമുഖം, തൂത്തുക്കുടി തുറമുഖം, ചെന്നൈ തുറമുഖം.Open explanation in App