ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ?Aനോർത്ത് സിക്കിംBദിബാങ് വാലിCമാഹിDദിയുAnswer: B. ദിബാങ് വാലി Read Explanation: അരുണാചൽ പ്രദേശ് സംസ്ഥാനത്തെ ദിബാങ് വാലി ജില്ലയാണ് ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല. രണ്ടാമതായി ഉള്ളത് അരുണാചൽ പ്രദേശിലെ തന്നെ അൻജൗ ജില്ലയാണ്.Read more in App