App Logo

No.1 PSC Learning App

1M+ Downloads
ജനസംഖ്യ വളർച്ച നിരക്ക് സൂചിപ്പിക്കുന്നതെങ്ങിനെ ?

Aശതമാനത്തിൽ

Bഅനുപാതത്തിൽ

Cഎണ്ണത്തിൽ

Dഇവയെല്ലാം

Answer:

A. ശതമാനത്തിൽ

Read Explanation:

നിശ്ചിത കാലയളവിൽ ഒരു പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റമാണ് ജനസംഖ്യ വളർച്ച(Population Growth). ശതമാനത്തിൽ ആണ് ജനസംഖ്യ വളർച്ച നിരക്ക് സൂചിപ്പിക്കാറുള്ളത്. 2001 നിന്നും 2011 ലേക്ക് വന്നപ്പോൾ 10 വർഷത്തിൽ ഇന്ത്യയിലുണ്ടായ ജനസംഖ്യ വളർച്ച നിരക്ക് 17.7 % ആയിരുന്നു.


Related Questions:

ദേശീയ ജനസംഖ്യ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക്‌ തുടക്കമിട്ട ഭരണാധികാരി ?

According to Census of India 1911 and 2011, which of the following statements(s) is/are correct?

Select the correct answer from the options given below:

  • Statement I: The total number of population of India was 25,20,93,390 in 1911.

  • Statement II: India's population has rapidly increased to 1,21,08,54,977 in 2011.

സെൻസസ് ഉൾപ്പെടുന്ന ഭരണഘടനാ ലിസ്റ്റ് ?
ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചത്