ഇന്ത്യയിൽ നിന്നുള്ള ആദ്യകാല കുടിയേറ്റ തൊഴിലാളികളോടുള്ള ആദരസൂചകമായി ആപ്രവാസിഗട്ട് എന്ന സ്‌മാരകം നിർമിച്ചിരിക്കുന്നത് ഏത് രാജ്യത്ത് ?Aമ്യാൻമർBമൗറീഷ്യസ്Cശ്രീലങ്കDബംഗ്ലാദേശ്Answer: B. മൗറീഷ്യസ്