App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വളരെ കുറച്ചു കാലം പ്രധാനമന്ത്രിയായിരുന്നത് ആര് ?

Aഇന്ദിരാ ഗാന്ധി

Bമൊറാർജി ദേശായ്

Cരാജീവ് ഗാന്ധി

Dചരൺസിംഗ്

Answer:

D. ചരൺസിംഗ്

Read Explanation:

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ചൗധരി ചരൺസിംഗ്. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.


Related Questions:

മാർപാപ്പയെ സന്ദർശിക്കുന്ന എത്രമത് ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി ?
ഫുൽപൂർ ലോക്സഭാ മണ്ഡലം ഇഷ്ട മണ്ഡലമായിരുന്ന പ്രധാനമന്ത്രി ?
ഏതു പ്രധാനമന്ത്രിയുടെ കാലഘട്ടത്തിലാണ് ഇന്ത്യയുടെ കറൻസിക്ക് ആദ്യമായി മൂല്യശോഷണം സംഭവിച്ചത്
ഞാൻ മരിക്കുമ്പോൾ എന്റെ ഓരോ തുള്ളി ചോരയും ഈ രാജ്യത്തിന് ശക്തിയും ജീവനും പകരും എന്നുപറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ പ്രധാനമന്ത്രി ആരാണ് ?