App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ഏത് രാജ്യവും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസമാണ് വരുണ 2022 ?

Aഫ്രാൻസ്

Bജപ്പാൻ

Cസൗദി അറേബ്യ

Dറഷ്യ

Answer:

A. ഫ്രാൻസ്

Read Explanation:

ഇന്ത്യൻ, ഫ്രഞ്ച് നാവികസേനയുടെ 20-ാമത് എഡിഷൻ ‘വരുണ-2022’ വേദി - അറബിക്കടൽ


Related Questions:

Which of the following correctly describes the ASTRA missile developed by DRDO?
ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ് ?
2024 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേന പ്ലാറ്റുൺ കമാൻഡർ ആയ മലയാളി വനിത ആര് ?
ഇന്ത്യയുമായി ചേർന്ന് സഹായോഗ് ഹോപ് ടാക് എക്സർസൈസ്സ് - 2024 നടത്തിയത് ഏത് രാജ്യമാണ് ?
' അഡ്മിറൽ ഓഫ് ദി ഫ്‌ളീറ്റ് ' എന്ന ഓണററി പദവി എത്ര ഇന്ത്യൻ സൈനികർക്ക് ലഭിച്ചിട്ടുണ്ട് ?