App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ച വർഷം ?

A1975

B1969

C1981

D1988

Answer:

C. 1981

Read Explanation:

1981 ജൂൺ 19നാണ് ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ ഫ്രഞ്ച് ഗയാനയിലെ കൗറുവിൽനിന്ന്‌ നിക്ഷേപിച്ചത്.


Related Questions:

ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?
സിദ്ധാന്തശിരോമണി എന്ന കൃതിയുടെ കർത്താവ്?
Who is the founder of Bengal chemicals and pharmaceuticals?
ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാക്കാൻ ജിയോ ഏത് വിദേശ കമ്പനിയുമായാണ് ധാരണയിലെത്തിയത് ?
മഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ?