App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണ്, എങ്കിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ് ?

Aവാഴ"

Bഅരയാൽ

Cകണിക്കൊന്ന

Dപേരാൽ

Answer:

D. പേരാൽ


Related Questions:

ദേശീയ വികസന സമിതിയുടെ ചെയർമാൻ ?
ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ അനുബന്ധ കമ്മിറ്റിയായ ആഫ്രിക്കൻ ഫണ്ട് രൂപം കൊണ്ട വർഷം ഏത് ?
ഗദ്യ രൂപത്തിലുള്ള വേദം?
ദേശീയപതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം :
ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത് ?