ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായി നാഗാലാൻഡ് നിലവിൽ വന്നത് ഏത് വര്ഷം ?A1956B1972C1963D1987Answer: C. 1963 Read Explanation: 1961 മുതൽ ആസാമിലെ ഗവർണ്ണറുടെ ഭരണത്തിലായിരുന്ന മേഖല നാഗന്മാരുടെ പ്രക്ഷോഭത്തെ തുടർന്ന് 1963 യിൽ 16th സംസ്ഥാനമായി പ്രഖ്യാപിച്ചു . Read more in App