ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യുറോപ്യൻ ശക്തി ?Aബ്രിട്ടീഷുകാർBപോർച്ചുഗീസുകാർCഫ്രഞ്ചുകാർDഡച്ചുകാർAnswer: B. പോർച്ചുഗീസുകാർ Read Explanation: പോർച്ചുഗീസുകാർയൂറോപ്പിൽ നിന്ന് കടൽ വഴി ഏഷ്യയിലേക്ക് വാണിജ്യ മാർഗ്ഗം കണ്ടുപിടിച്ചത് വാസ്കോഡഗാമയാണ്1498 മെയ് 20ന് കോഴിക്കോടിനടുത്തുള്ള കാപ്പാടിൽ വാസ്കോഡഗാമ കപ്പലിറങ്ങിപോർച്ചുഗൽ രാജാവ് മാനുവൽ ഒന്നാമൻ ആണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് അയച്ചത്1499 ൽ പോർച്ചുഗലിലേക്ക് വാസ്കോഡഗാമ തിരിച്ചുപോയിഅവിടെ എത്തിയ അദ്ദേഹത്തെ പോർച്ചുഗൽ രാജാവായിരുന്നു മാനുവൽ ഒന്നാമൻ ഇന്ത്യൻ സമുദ്രത്തിലെ കപ്പിത്താൻ പദവി നൽകി ആദരിച്ചുപോർച്ചുഗീസുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ വ്യാപാര നയം ആയിരുന്നു കാർട്ടസ് വ്യവസ്ഥകൊച്ചി ഗോവ ദാമൻ ദിയു എന്നിവയെല്ലാമായിരുന്നു പ്രധാനപ്പെട്ട ഇന്ത്യയിലെ പോർച്ചുഗീസ് കേന്ദ്രങ്ങൾ Read more in App