ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേര്‍തിരിക്കുന്ന നദിയേതാണ്?Aബ്രഹ്മപുത്രBത്സലംCനര്‍മ്മദDകാവേരിAnswer: C. നര്‍മ്മദ Read Explanation: നർമ്മദാ നദിമധ്യപ്രദേശിലെ മൈക്കല പർവത നിരകളിൽ നിന്നാണ് ഇതിന്റെ ഉത്ഭവം ആകെ നീളം 1312 കിലോമീറ്റർ മധ്യപ്രദേശ് ഗുജറാത്ത് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത് മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്നു പ്രാചീന നാമം-രേവ നർമ്മദ എന്ന വാക്കിന്റെ അർത്ഥം സന്തോഷം നൽകുന്നത് പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിലാണ് ഇത് പതിക്കുന്നത് സർദാർ സരോവർ അണക്കെട്ട് ,ഓംകാരേശ്വർ അണക്കെട്ട് ,ഇന്ദിരാ സാഗർ അണക്കെട്ട് എന്നിവ സ്ഥിതി ചെയ്യുന്നത് നർമ്മദാനദിയിലാണ് Read more in App