App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?

Aമഹാത്മാഗാന്ധി

Bജവാഹര്‍ലാല്‍ നെഹ്‌റു

Cസര്‍ദാര്‍ വല്ലഭായി പട്ടേല്‍

Dജെ. ബി. കൃപലാനി

Answer:

D. ജെ. ബി. കൃപലാനി

Read Explanation:

  • ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി (11 നവംബർ 1888 – 19 മാർച്ച് 1982), സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്.
  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.

Related Questions:

രണ്ടു പ്രാവശ്യം തുടർച്ചയായി കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വ്യക്തി ആര് ?
Who wrote the book 'Indian National Congress Men';
Which of the following was NOT a demand of the extremists?
എവിടെ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി 'ജനഗണമന'' ആലപിച്ചത്?
കോണ്‍ഗ്രസിലെ മിതവാദി വിഭാഗത്തിന്‍റെ നേതാവ്?