App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന "വരിക വരിക സഹജരേ" എന്ന ഗാനം രചിച്ചതാര് ?

Aഅബനീന്ദ്രനാഥ ടാഗോർ

Bഅംശി നാരായണപിള്ള

Cവള്ളത്തോൾ നാരായണമേനോൻ

Dസുബ്രഹ്മണ്യ ഭാരതി

Answer:

B. അംശി നാരായണപിള്ള

Read Explanation:

• ഗാന്ധി രാമായണം എഴുതിയത് - അംശി നാരായണപിള്ള • ഗാന്ധിയെ രാമനായും രാജ്യത്തെ സീതയായും ബ്രിട്ടീഷ് ഗവൺമെൻടിനെ രാവണനായും ഉപമിച്ച് അംശി നാരായണപിള്ള എഴുതിയതാണ് ഗാന്ധി രാമായണം


Related Questions:

അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
Gandhiji's first visit to Kerala was in the year -----
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു
തുലാംപത്തു സമരം എന്നറിയപ്പെടുന്ന സമരം?

ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :

1.കെ. കേളപ്പൻ നയിച്ചു 

2.കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ

3.1930 ൽ നടന്നു 

4.വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം

5.നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത്