Question:
The Length of Indian Continent from North to South is?
A3214 km
B2933 km
C3213 km
DNone of the above
Answer:
A. 3214 km
Explanation:
ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ
വിസ്തീർണ്ണം - 32,87,263 ച. കി. മീ
കര അതിർത്തി - 15106.7 കി. മീ
കടൽത്തീര ദൈർഘ്യം - 7516 .6 കി. മീ
തെക്ക് -വടക്ക് നീളം - 3214 കി. മീ
കിഴക്ക് - പടിഞ്ഞാറ് നീളം - 2933 കി. മീ
ഇന്ത്യയുടെ മാനകരേഖാംശം - 82½ ഡിഗ്രി പൂർവ്വരേഖാംശം