App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി സ്ഥാപിതമായ വർഷം ഏതാണ് ?

A1948

B1950

C1951

D1952

Answer:

C. 1951


Related Questions:

സമൂഹശാസ്ത്രപഠനത്തിന്റെ പ്രാധാന്യം എന്തെല്ലാമാണ്?.താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.സ്വന്തം സമൂഹത്തെയും മറ്റുള്ളവരുടെ സമുഹത്തെയും വസ്തുനിഷ്ഠമായറിയാന്‍ സഹായിക്കുന്നു.

2.വ്യക്തിയും സാമൂഹ്യസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ സഹായിക്കുന്നു.

3.സാമുഹ്യപ്രശ്നങ്ങളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നു.

4.സാമൂഹികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നു.

അപ്പുണ്ണി എം.ടി.വാസുദേവൻ നായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് ?

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?

i) അഗസ്ത്കോംതെ - സാമൂഹ്യശാസ്ത്രത്തിൻ്റെ പിതാവായി കണക്കാക്കപ്പെടുന്നു

ii) ഹെർബർട് സ്‌പെൻസർ - ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തം സാമൂഹ്യപഠനത്തിന് പ്രയോജനപ്പെടുത്തി

iii) S C ദുബൈ - നാഗാലാന്റിലെ കമാർ ഗോത്ര വിഭാഗത്തെപ്പറ്റി പഠനം നടത്തിയ ഇന്ത്യൻ നരവംശശാസ്ത്രജ്ഞൻ

മനുഷ്യഉത്ഭവത്തെക്കുറിച്ചും വംശീയ പരിണാമത്തെക്കുറിച്ചുമുള്ള പഠനം ?
ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തങ്ങൾ സാമൂഹ്യശാസ്ത്ര പഠനത്തിന് ഉപയോഗിച്ച ചിന്തകൻ ?