App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ കേരളം" എന്ന പുസ്‌തകം പുറത്തിറക്കിയത് ?

Aതുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല

Bകേരള സാഹിത്യ അക്കാദമി

Cകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Dകേരള ചരിത്ര ഗവേഷണ കൗൺസിൽ

Answer:

C. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Read Explanation:

• സ്വാതന്ത്ര്യത്തിൻ്റെ 75-ാമത് വാർഷികത്തോട് അനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിയോഗിച്ച ചരിത്രരചനാ സമിതിയാണ് പുസ്‌തകം തയ്യാറാക്കിയത്


Related Questions:

മാര എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
“വള്ളായിയപ്പൻ" ഏതു കൃതിയിലെ കഥാപാത്ര ആണ്?
' നജീബ് ' ഏതു കൃതിയിലെ പ്രധാന കഥാപാത്രമാണ് ?
'Aana Makkar' is the character of which novel of Vaikom Muhammad Basheer?
' പരീക്കുട്ടി ' താഴെ പറയുന്നവരിൽ ഏത് കൃതിയിലെ കഥാപാത്രമാണ് ?