App Logo

No.1 PSC Learning App

1M+ Downloads
ഇന്ന് ശനിയാഴ്ചയാണ്. ഇന്നു മുതൽ 64 -ാം ദിവസം ഏത് ദിവസമായിരിക്കും ?

Aതിങ്കൾ

Bബുധൻ

Cവെള്ളി

Dശനി

Answer:

D. ശനി

Read Explanation:

ഇന്ന് ശനിയാഴ്ചയാണെങ്കിൽ 64-ാം ദിവസം കാണുവാൻ 63 നെ 7 കൊണ്ട് ഹരിക്കുക.

63 ÷ 7 = 9, ശിഷ്ടം 0

64-ാം ദിവസം ശനിയാഴ്ചയാണ്.


Related Questions:

1994 നവംബർ 3 വ്യാഴാഴ്ചയാണ്. 1995 മാർച്ച് 20 ഏത് ദിവസം ആയിരുന്നു?
ഇന്ന് ശനിയാഴ്ച ആണെങ്കിൽ 98 ആമത്തെ ദിവസം ഏതാണ് ?
2014 ജനുവരി 1 ബുധനാഴ്ച്ച ആയാൽ 2014 -ൽ സ്വാതന്ത്ര്യ ദിനം ഏത് ആഴ്ചയായിരിക്കും ?
2021 ഡിസംബർ 20 തിങ്കളാഴ്ച ആയാൽ 2022 ഡിസംബർ 20 ഏത് ദിവസം
How many times will 29 February come in first 500 year?