App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് വ്യാപാരത്തിനുള്ള ഡിജിറ്റൽ കറൻസി അറിയപ്പെടുന്ന പേര് ?

Aഅവാസ്റ്റ്

Bബിറ്റ് കോയിൻ

Cകറൻസി

Dറുപ്പിയ

Answer:

B. ബിറ്റ് കോയിൻ

Read Explanation:

  • പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin).
  • ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്.
  • എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്

Related Questions:

' ഫേസ്ബുക് ' ആരംഭിച്ചത് ആരാണ് ?
In an e-mail bcc stands for :
FPI stands for :
Which of the following is a term associated with Internet Security?
Who among the following founded The Free Software Foundation ?