App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ ഇന്ത്യയുടെ ധനകാര്യ വകുപ്പ് സഹമന്ത്രി ആരാണ്?

Aസുരേഷ് ഗോപി

Bപങ്കജ് ചൌധരി

Cജോർജ് കുര്യൻ

Dജയന്ത ചൌധരി

Answer:

B. പങ്കജ് ചൌധരി

Read Explanation:

പങ്കജ് ചൌധരി

  • ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്നുള്ള ലോക്സഭാഗമാണ്.
  • ഇന്ത്യയുടെ ഇപ്പോഴത്തെ ധനകാര്യ വകുപ്പ് സഹമന്ത്രി : പങ്കജ് ചൌധരി.

Related Questions:

Which committee recommended raising the age of marriage for girls from 18 to 21?
In which Indian state is the “Neyveli Airport” located ?
NITI Aayog announced that it is set to establish will be establishing 1,000 Atal Tinkering Laboratories in which state/UT?
ഗോവയുടെ പുതിയ മുഖ്യമന്ത്രി ?
ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?