App Logo

No.1 PSC Learning App

1M+ Downloads
ഇറാനിലെ താൽക്കാലിക പ്രസിഡണ്ടായി ചുമതല ഏറ്റത്

Aമുഹമ്മദ് മുഖ്ബർ

Bഇബ്രാഹിം റഈസി

Cഹുസൈൻ അബ്ദുള്ളാഹിയാൻ

Dഇവരാരുമല്ല

Answer:

A. മുഹമ്മദ് മുഖ്ബർ

Read Explanation:

  • ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ പ്രസിഡന്റ് -
    ഇബ്രാഹിം റഈസി

Related Questions:

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ആരംഭിച്ച സംസ്ഥാനം?
പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26-ന് ഇന്ത്യ ആക്രമണം നടത്തിയത് എവിടെ ?
2023ലെ ഇന്ത്യ-ആസിയാൻ സമ്മേളനത്തിൻ്റെ വേദി ?
“The India Story”, a book launched by the Union Government recently, is related to which field?
2020 സമ്മർ ഒളിംപിക്സ് ഏത് സ്ഥലത്താണ് ആദ്യം നിശ്ചയിച്ചിരുന്നത് ?