ഇലക്ട്രോണിനെ കണ്ടുപിടിക്കാൻ കാഥോഡ് റേ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?Aജെ ജെ തോംസൺBജോർജ് ജോൺ സ്റ്റോൺ സ്റ്റോയിCറൂഥർഫോർഡ്Dമില്ലിക്കൺAnswer: A. ജെ ജെ തോംസൺ Read Explanation: ഇലക്ട്രോൺ കണ്ടുപിടിച്ചത് - ജെ ജെ തോംസൺഇലക്ട്രോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ജോർജ് ജോൺ സ്റ്റോൺ സ്റ്റോയിഇലക്ട്രോണിനെ കണ്ടുപിടിക്കാൻ കാഥോഡ് റേ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ - ജെ ജെ തോംസൺ Read more in App