App Logo

No.1 PSC Learning App

1M+ Downloads
ഇലാസ്തികമല്ലാത്ത സ്‌കാറ്റെറിംഗിന് ഉദാഹരണമാണ് ___________________________

Aമൈ സ്‌കാറ്റെറിംഗ് .

Bറാലെ സ്‌കാറ്റെറിംഗുകൾ

Cരാമൻ സ്‌കാറ്റെറിംഗ്

Dഇവയൊന്നുമല്ല

Answer:

C. രാമൻ സ്‌കാറ്റെറിംഗ്

Read Explanation:

  • റാലെ , മൈ എന്നീ സ്‌കാറ്റെറിംഗുകൾ ഇലാസ്തിക രീതിയിലുള്ള സ്‌കാറ്റെറിംഗിന് ഉദാഹരണങ്ങളാണ്. എന്നാൽ രാമൻ സ്‌കാറ്റെറിംഗ് ഇലാസ്തികമല്ലാത്ത സ്‌കാറ്റെറിംഗിന് ഉദാഹരണമാണ്.


Related Questions:

മാധ്യമങ്ങൾ മാറുമ്പോൾ പ്രകാശ വേഗതയിൽ മാറ്റം സംഭവിക്കും എന്ന് അവകാശപ്പെട്ടതും, പ്രകാശം ശൂന്യതയിൽ കൂടിയ വേഗത്തിൽ സഞ്ചരിക്കും എന്ന് അവകാശപ്പെട്ടത് ---------------
ഒരേ ആവൃത്തിയും ആയതിയുമുള്ള രണ്ട് തരംഗങ്ങൾ ഒരു ബിന്ദുവിൽ സംയോജിക്കുന്നു . അവ ഒരേ ഫേസിൽ ആണെങ്കിൽ ഉള്ള തീവ്രതയും 900 ഫേസ് വ്യത്യാസം ഉണ്ടെങ്കിൽ ഉള്ള തീവ്രതയും തമ്മിലുള്ള അനുപാതം കണക്കാക്കുക.
പ്രകാശ വേഗത ആദ്യമായി നിർണ്ണയിച്ചത് -------------
ദീർഘദൃഷ്ടി പരിഹരിക്കുന്നതിന്. __________________________ഉയോഗിക്കുന്നു
ലേസർ കിരണങ്ങളിലെ എല്ലാ ഊർജ്ജ പാക്കറ്റുകളുടെയും തരംഗദൈർഘ്യം ഏകദേശം എങ്ങനെയായിരിക്കും?