App Logo

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ പർപ്പിൾ ഡേ ഓഫ് എപ്പിലെപ്സി ആയിട്ട് ആചരിക്കുന്നത് എന്ന് ?

Aമാർച്ച് 24

Bമാർച്ച് 25

Cമാർച്ച് 26

Dമാർച്ച് 27

Answer:

C. മാർച്ച് 26

Read Explanation:

• അപസ്മാരത്തെ കുറിച്ചും അത് വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ആചരിക്കുന്ന ദിനം • ദിനാചരണം നടത്തുന്ന സംഘടന - ഇൻറ്റർനാഷണൽ ലീഗ് എഗൈൻസ്റ്റ് എപ്പിലെപ്സി


Related Questions:

2023 ലോക അഭയാർത്ഥി ദിനത്തിന്റെ തീം എന്താണ്?
അന്താരാഷ്ട്ര നവ്റോസ് ദിനം ?
അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നത് ?
ലോക കുടുംബ ദിനം ആചരിക്കുന്നത് എന്ന് ?
2025 ലെ ലോക ഹീമോഫീലിയ ദിനത്തിൻ്റെ പ്രമേയം ?