ഉയരത്തിൽ അണകെട്ടി നിർത്തിയ ജലം വളരെ താഴ്ചയിൽ സ്ഥാപിച്ചിരുന്ന ടർബൈനിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം?Aസ്പിൽവേBപെൻസ്റ്റോക്ക് പൈപ്പുകൾCഡ്രാഫ്റ്റ് ട്യൂബ്Dസർജ് ടാങ്ക്Answer: B. പെൻസ്റ്റോക്ക് പൈപ്പുകൾ Read Explanation: അണക്കെട്ടിലെ വെള്ളം വൈദുതോൽപാദനത്തിനു വേണ്ടി ജനറേറ്ററുകളിലേക്ക് കൊണ്ടുപോകുന്ന കുഴലുകൾ / ചാലുകൾ -പെൻസ്റ്റോക്ക് പൈപ്പുകൾ ഹൈഡ്രോ ടർബൈനുകളിലേക്കും മലിനജല സംവിധാനങ്ങളിലേക്കും വെള്ളം എത്തിക്കുന്ന ഒരു അടച്ച പൈപ്പാണിത് Read more in App