App Logo

No.1 PSC Learning App

1M+ Downloads
ഉരുകിയ സോഡിയം ക്ലോറൈഡിനെ വൈദ്യുത വിശ്ലേഷണം നടത്തിയാൽ ആനോഡിൽ നിക്ഷേപിക്കപ്പെടുന്ന ഉൽപന്നം ഏത്?

ANa

BCl

COH

DH2

Answer:

B. Cl

Read Explanation:

  • ഖരാവസ്ഥയിൽ സോഡിയം ക്ലോറൈഡ് വൈദ്യുതി കടത്തിവിടുന്നില്ല. ഇതിന' കാരണം ഇതിൽ സ്വതന്ത്ര അയോണുകൾ ഇല്ലാത്തതാണ്. എന്നാൽ ഉരുകിയ അവസ്ഥയിൽ സോഡിയം ക്ലോറൈഡ് വൈദ്യുതി കടത്തി വിടുന്നു.

  • NaCl ഉരുകുമ്പോൾ,

    NaCI → Na++ Cl-

  • Screenshot 2025-04-26 113218.png


Related Questions:

വേപ്പർ ഫേസ് റിഫൈനിംഗ് വഴി ശുദ്ധീകരിക്കുന്ന ഒരു മൂലകം ?
ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളുടെ എണ്ണംഎത്ര ?
ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ ആരാണ് ?
ഗ്ലാസ്സിനെ ലയിപ്പിക്കുന്ന ആസിഡ്ഏത് ?
ചതുർക ക്ഷേത്രത്തിൽ നിമ്നചക്രണ വിന്യാസങ്ങൾ വിരളമായി കാണാനുള്ള കാരണം എന്ത്?