App Logo

No.1 PSC Learning App

1M+ Downloads
ഊട്ടിയെ "മലകളുടെ റാണി" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി

Aഇന്ദിരാഗാന്ധി

Bജവഹർലാൽ നെഹ്റു

Cഎ ബി വാജ്പേയി

Dനരസിംഹറാവു

Answer:

B. ജവഹർലാൽ നെഹ്റു


Related Questions:

ലോകത്തിലെ വിവിധ ഭാഷകളിലായി 13 ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
നാഷണൽ സോളാർ മിഷൻ ആരുടെ സ്മരണാർത്ഥമാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്?
കോടതിയലക്ഷ്യം നേരിട്ട ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
"ഇന്ത്യ ഭരിച്ച അവസാനത്തെ ഇംഗ്ലീഷുകാരൻ" എന്ന് സ്വയം വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ദലൈലാമക് അഭയം നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?