App Logo

No.1 PSC Learning App

1M+ Downloads
ഊർജ്ജത്തിന്റെ സി. ജി. എസ് യൂണിറ്റ് ?

Aകാൻഡല

Bകൂലോം

Cഏർഗ്

Dഡെസിബെൽ

Answer:

C. ഏർഗ്


Related Questions:

ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായൽ ഗതികോർജ്ജം എത്ര മടങ്ങ് വർദ്ധിക്കും ?
ജൂൾ നിയമം ആവിഷ്കരിച്ചത് ആര്?
താപത്തെ വൈദ്യുതോർജമാക്കിമാറ്റുന്ന ഉപകരണം:
ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
ഇന്ത്യയിലെ ഏറ്റവും വലിയ അറ്റോമിക് റിസർച്ച് സെൻ്റർ ഏത് ?