App Logo

No.1 PSC Learning App

1M+ Downloads
'എത്തിക്കൽ ഹാക്കേഴ്സ് ' എന്നുകൂടി വിളിക്കപ്പെടുന്നത് ഇവരിൽ ഏത് വിഭാഗത്തെയാണ്?

Aബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ്

Bഗ്രേ ഹാറ്റ് ഹാക്കേഴ്സ്

Cവൈറ്റ് ഹാറ്റ് ഹാക്കേഴ്സ്

Dഇവയൊന്നുമല്ല

Answer:

C. വൈറ്റ് ഹാറ്റ് ഹാക്കേഴ്സ്

Read Explanation:

വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് അറിയപ്പെടുന്ന മറ്റൊരു പേരാണ് 'എത്തിക്കൽ ഹാക്കേഴ്സ്'


Related Questions:

1's Complement of 1011 is :
കരുതിക്കൂട്ടി ഇരയെ ഭയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ, ഭീഷണിപ്പെടുത്താനോ സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അറിയപ്പെടുന്നത് ?
All of the following are examples of antivirus software except
_______ are a bundle of exclusive rights over creations of the mind, both artistic and commercial:
Which of the following is a cyber crime ?