എത്ര രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്വർണ്ണത്തിനാണ് കേരള ജി എസ് ടി വകുപ്പ് "ഇ-വേ ബിൽ" നിർബന്ധമാക്കിയത് ?A20 ലക്ഷംB25 ലക്ഷംC35 ലക്ഷംD10 ലക്ഷംAnswer: D. 10 ലക്ഷം Read Explanation: • 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണം വ്യാപാരാവശ്യങ്ങൾക്ക് വേണ്ടി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനാണ് ഇ-വേ ബിൽ നിർബന്ധമാക്കിയത്Read more in App